Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 11:18 AM IST Updated On
date_range 20 Sept 2017 11:18 AM ISTജപ്പാൻ കുടിവെള്ള പദ്ധതി ഉടൻ പൂർത്തിയാക്കണം
text_fieldsbookmark_border
കോഴിക്കോട്: ജപ്പാൻ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്നും വാട്ടർ കണക്ഷൻ നൽകുന്നതിനുള്ള കാലതാമസം ഒഴിവാക്കണമെന്നും കേരള വാട്ടർ അതോറിറ്റി ലൈസൻസ്ഡ് പ്ലംേബഴ്സ് യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി രൂപവത്കരണയോഗം ആവശ്യപ്പെട്ടു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.ആർ. മനോഹരൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: പി.കെ. ബഷീർ (പ്രസി.), കെ.എസ്. ഡൊമിനിക് (സെക്ര.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story