Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sept 2017 11:10 AM IST Updated On
date_range 20 Sept 2017 11:10 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
മലബാർ പാലസ്: 'ഇന്ത്യയെ കൊല്ലുന്ന ഫാഷിസത്തിനെതിരെ' -ഇന്ദിര ഗാന്ധി മെമ്മോറിയൽ അക്കാദമി ഫോർ റിസർച് ആൻഡ് സ്റ്റഡീസ് ദേശീയ സാംസ്കാരിക പ്രതിരോധം- എം.ടി. വാസുദേവൻ നായർ, മണിശങ്കർ അയ്യർ -3.00 സമസ്ത ഒാഡിറ്റോറിയം: സംയുക്ത മഹല്ല് ജമാഅത്ത് കൊേട്ടടത്ത് മൊയ്തീൻ കോയ അനുസ്മരണം -11.00 കടവ് റിസോർട്ട്: ഗ്രോവിസ് കോൺക്ലേവ് 2017 -ബിസിനസ് സമ്മേളനം -6.00 മുതലക്കുളം: സംയുക്ത കർഷക മാർച്ച് -മേഖല ജാഥക്ക് സ്വീകരണം -5.30 അക്കാദമി ആർട്ട് ഗാലറി ജിഷ വി. രമേഷിെൻറ ചിത്ര പ്രദർശനം -11.00 അക്കാദമി ആർട്ട് ഗാലറി: സിഡിറ്റ് കാലിക്കറ്റ് ഒാഫ് കാമ്പസ് ഫോേട്ടാഗ്രഫി വിഭാഗം വിദ്യാർഥികളുടെ ഫോേട്ടാ പ്രദർശനം -11.00 കലക്ടറേറ്റ്: പെട്രോളിയം ഡീസൽ വിലവർധവിനെതിരെ എസ്.ടി.യു മാർച്ച് -10.00 എ.ജി റോഡ്: മാനാഞ്ചിറ ടവർ: മീഡിയ സ്റ്റഡി സെൻറർ ചലച്ചിത്ര പ്രദർശനം -6.00 ബീച്ച് മറൈൻ ഹാൾ: ബീച്ച് ഫെസ്റ്റ് 2017 -2.00 സി.എച്ച് ഫ്ലൈ ഒാവർ കാലിക്കറ്റ് ബുക്ക് ക്ലബ് പുസ്തക ചർച്ച -5.00 ഇൻഡോർ സ്േറ്റഡിയം: റഹ്മാനിയ സ്കൂൾ അന്താരാഷ്ട്ര ബധിര വാരാചരണം -10.00 മാനാഞ്ചിറ: സാംസ്കാരിക പ്രവർത്തകരെ ആക്രമിക്കുന്നതിെനതിരെ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം- വായ മൂടിക്കെട്ടി പ്രതിഷേധം -4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story