Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2017 11:17 AM IST Updated On
date_range 19 Sept 2017 11:17 AM ISTകല്ലേറു കൊള്ളാതിരിക്കാനല്ല, കുടുങ്ങിപ്പോയതാ!
text_fieldsbookmark_border
MONWDL15 തലയിൽ കുടുങ്ങിയ അലുമിനിയത്തിെൻറ പാൽപാത്രവുമായി തെരുവിലലയുന്ന നായ്. കമ്പളക്കാട് പൊലീസ് സ്റ്റേഷന് സമീപത്തുനിന്നുള്ള ദൃശ്യം. രണ്ടു ദിവസമായി ഈ നായ് തലയിൽ പാത്രം കുടുങ്ങിയ നിലയിൽ ഈ പ്രദേശത്ത് ഊരുചുറ്റുകയാണ്. പിറകിലെ കാലിൽ പ്ലാസ്റ്റിക് വള്ളിയുമുണ്ട്. പാൽപാത്രത്തിെൻറ അടിഭാഗം തകർന്നതിനാൽ ആക്രമണത്തിന് നായ് മുതിർന്നിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story