Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sept 2017 11:14 AM IST Updated On
date_range 19 Sept 2017 11:14 AM ISTഡി.ഡി.ഒ പരിശീലനകേന്ദ്രത്തിൽ മാറ്റം
text_fieldsbookmark_border
കോഴിക്കോട്: സെപ്റ്റംബർ 26, 27 തീയതികളിൽ സബ്ട്രഷറി കോഴിക്കോട്, അഡീ. സബ്ട്രഷറി കോഴിക്കോട്, സബ്ട്രഷറി ഫറോക്ക് എന്നിവയുടെ പിരിധിയിൽവരുന്ന ഡി.ഡി.ഒമാർക്കുള്ള പരിശീലനപ്പരിപാടി സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ് ഹാളിൽനിന്ന് കേരള ഗവ. പോളി ടെക്നിക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതായി ജില്ല ഇൻഷുറൻസ് ഓഫിസർ അറിയിച്ചു. ഫോൺ നമ്പർ: 0495 2376768, 9496004880.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story