Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മാവൂർറോഡ് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ: പുതിയ ഡിപ്പോ ഉദ്ഘാടനം -മന്ത്രി ടി.പി. രാമകൃഷ്ണൻ-5.00 ചെറൂട്ടി റോഡ് എം.എസ്.എസ് ഒാഡിേറ്റാറിയം എം.എസ്.എസ് ജില്ലവാർഷിക ജനറൽ ബോഡി -2.30 വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം: സംസ്ഥാന കിക്ക് ബോക്‌സിങ് -ലോ കിക്ക് ചാമ്പ്യന്‍ഷിപ്- ഫൈനല്‍- 10.00 നളന്ദ: അഖില കേരള വിശ്വകർമ മഹാസഭ വിശ്വകർമ ദിനാചരണം: എം.കെ. രാഘവൻ എം.പി -11.00 ചാലപ്പുറം ആവണി ആർട്സ് ഇനിഷ്യേറ്റിവ്: ശിൽപി കെ.എസ്. രാധാകൃഷ്ണ​െൻറ പ്രഭാഷണം -10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: തീരരക്ഷ സോഷ്യൽ വെൽഫെയർ സൊസൈറ്റി ബീച്ച് ഫെസ്റ്റ് -2.00 ആനിഹാൾ: തിയോസഫിക്കൽ ഫെഡറേഷൻ ഉത്തരമേഖല സമ്മേളനം -4.00 മാങ്കാവ് ശാന്തിനിലയം: െറസിഡൻറ്സ് ഫോറം ഇൗസ്റ്റ് മാങ്കാവ് ഒാണാഘോഷം -10.30 കുറ്റിച്ചിറ സിയസ്കോ ഹാൾ: അസൻകോയ മുല്ല അനുസ്മരണ സമ്മേളനം -4.00 പൊലീസ് ക്ലബ്: ട്രോമാകെയർ വളൻറിയർ പരിശീലന ക്ലാസ് -9.00 ടൗൺഹാൾ: കാലിക്കറ്റ് മ്യൂസിക് ക്ലബ് സംഗീതസായാഹ്നം -5.30 കടുങ്ങോഞ്ചിറ തെരുവ് തെക്കുഭാഗം: കടുങ്ങോഞ്ചിറ െറസിഡൻറ്സ് അസോസിയേഷൻ ജീവിതശൈലീരോഗ നിർണയക്യാമ്പ് -8.30 താജ് ഗേറ്റ്വേ: ഇ.എൻ.ടി വിദഗ്ധരുടെ വാർഷികസമ്മേളനം -10.00 പുതിയറ കാർഷികവികസനബാങ്കിന് സമീപം കാലിക്കറ്റ് സിറ്റി കോഒാപറേറ്റിവ് ആയുർേവദ ആശുപത്രി: സൗജന്യ അക്യുപങ്ചർ ചികിത്സക്യാമ്പ് -9.00 കെ.എസ്.ടി.എ ഹാൾ: വി.വി. ദക്ഷിണാമൂർത്തി സ്മാരക അവാർഡ് വിതരണം; മന്ത്രി ടി.പി. രാമകൃഷ്ണൻ -3.00 എസ്.കെ. പൊെറ്റക്കാട്ട് സാംസ്കാരികനിലയം ഹാൾ: എയർഫോഴ്സ് അസോസിയേഷൻ കുടുംബസംഗമം -10.00 എരഞ്ഞിക്കൽ ഹൃദയ ഒാഫിസിന് സമീപം: ജീവകാരുണ്യസംഗമം -2.00 പ്രസേൻറഷൻ സ്കൂൾ: ജില്ല സീനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ് -11.00 വടകര പാർക് റോഡ് എം.എൽ.എ ഒാഫിസ്: ജനതാദൾ -എസ് ജില്ലകമ്മിറ്റി-10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story