Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Sept 2017 11:11 AM IST Updated On
date_range 16 Sept 2017 11:11 AM ISTമുല്ലപ്പെരിയാർ പാർക്കിങ് തർക്കം കോടതിക്ക് പുറത്ത് തീർക്കണം
text_fieldsbookmark_border
ന്യൂഡൽഹി: മുല്ലപ്പെരിയാറിൽ പാർക്കിങ് ഏരിയ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം കോടതിക്ക് പുറത്ത് ഒത്തുതീർക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഒക്ടോബർ 11നകം ഇരുകൂട്ടരും ഇതിനായി ചർച്ച നടത്തി വിവരം സുപ്രീംകോടതിയെ ധരിപ്പിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുല്ലപ്പെരിയാറിൽ പാർക്കിങ് സ്ഥലം ഉണ്ടാക്കാൻ കേരള സർക്കാർ തടസ്സം നിൽക്കുന്നുവെന്നാരോപിച്ച് തമിഴ്നാട് സർക്കാർ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. നേരത്തെ ഹരജിക്ക് മറുപടി നൽകാൻ കേരളത്തിന് സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story