Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 16^9^17

text_fields
bookmark_border
പരിപാടികൾ ഇന്ന് 16-9-17 ടാഗോർഹാൾ: വർഗീയ ഫാഷിസത്തിനെതിരെ കേളുഏട്ടൻ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന ദേശീയ സെമിനാർ-മുഖ്യമന്ത്രി പിണറായി വിജയൻ, ചേതന തീർഥഹള്ളി-10.00 ഫ്രാൻസിസ് റോഡ് സുപ്രഭാതം ഓഫിസ്: സുപ്രഭാതം മൂന്നാം വാർഷികം-മുഖ്യമന്ത്രി പിണറായി വിജയൻ-11.00 വെസ്റ്റ്ഹിൽ സ​െൻറ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ്: സ്കൂൾ നവതി ആഘോഷം-2.00 വിരുപ്പിൽ പാർട്ടി ഓഫിസ് കെട്ടിടം: ഓഫിസ് ഉദ്ഘാടനം-സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ-6.30 ചെറൂട്ടി റോഡ് ചേംബർ ഹാൾ: സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി മെമ്മോറിയൽ ട്രസ്റ്റി​െൻറ വെബ്സൈറ്റ് ഉദ്ഘാടനം-മന്ത്രി കെ.ടി. ജലീൽ-4.00 ടൗൺഹാൾ: പ്രകൃതിസംരക്ഷണ സമിതിയും കേരളനദീ സംരക്ഷണ സമിതിയും ചേർന്ന് നടത്തുന്ന ഓസോൺ ദിന സെമിനാർ-10.00 ടൗൺഹാൾ: വുമൻ വെൽഫെയർ അസോ. കേരള സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് അസഹിഷ്ണുതക്കെതിരെ പെണ്ണൊരുമ-2.30 റെയിൽവേ സ്റ്റേഷൻ പരിസരം: എം.വി.ആർ കാൻസർ സ​െൻററിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് ഉദ്ഘാടനം-മന്ത്രി ടി.പി. രാമകൃഷ്ണൻ-9.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ്-2.00 ബീച്ച്: ദാത്രിയും ഗിഫ്റ്റ് ഓഫ് ഹാർട്ടും ചേർന്ന് സംഘടിപ്പിക്കുന്ന മാരോ ഡോണേഴ്സ് ഡേ ദിനാചരണം-7.00 ശിക്ഷക്സദൻ: ഒാൾകേരള സെൽഫ് ഫിനാൻസിങ് സ്കൂൾ ഫെഡറേഷൻ ഏകദിന ടീച്ചേ‍ഴ്സ് ട്രെയ്നിങ് ക്യാമ്പ്-9.30 ശിക്ഷക്സദൻ: മഷ്റും ഗ്രോവേഴ്സ് അസോ. കൂൺകൃഷി പരിശീലന ക്ലാസ്-10.00 മാവൂർ റോഡ്് എക്സ്ട്രീം സ​െൻറർ: എയർപോർട്ട്, ലോജിസ്റ്റിക്സ് മാനേജ്മ​െൻറ് കോഴ്സ് സൗജന്യ സെമിനാർ-10.00 ആനിഹാൾ: തിയോസോഫിക്കൽ ഫെഡറേഷൻ വടക്കൻ മേഖല സമ്മേളനം-4.00 മാനാഞ്ചിറ ടവർ: കേരള പഞ്ചായത്ത് എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം-4.00 മലബാർ ക്രിസ്ത്യൻ കോളജ്: മ​െൻറൽ ഹെൽത്ത് ആക്ഷൻ ട്രസ്റ്റ് മൂന്നാംവാര ചലച്ചിത്ര പ്രദർശനവും മാനസികാരോഗ്യ ചർച്ചയും-9.00 നേച്ചർ ലൈഫ് പ്രകൃതിജീവനാലയം: ജേക്കബ് വടക്കഞ്ചേരിയുടെ ഏകദിന സെമിനാർ-9.30 ഗോവിന്ദപുരം പഞ്ചാബ് നാഷനൽ ബാങ്ക് സർക്കിൾ ഓഫിസ്: ബാങ്ക് ഭവനവായ്പ പ്രചാരണമേള-10.00 വൈ.എം.സി.എ ക്രോസ്റോഡ്: മാസ്റ്റർ ട്രെയ്നിങ് സ​െൻററി​െൻറ മോട്ടിവേഷനൽ സെമിനാർ-10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story