Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോസ്​റ്റ്​ ഓഫിസിൽ...

പോസ്​റ്റ്​ ഓഫിസിൽ കവർച്ചശ്രമം

text_fields
bookmark_border
കോഴിക്കോട്: രാജാജി റോഡിൽ കോർപറേഷൻ സ്റ്റേഡിയം ബിൽഡിങ്ങിലെ സിറ്റി . സ്റ്റേഡിയം കെട്ടിടത്തി​െൻറ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ഓഫിസി​െൻറ ഗ്രില്ലി​െൻറ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്്. വ്യാഴാഴ്ച വൈകീട്ട് ആറുമണിക്കും വെള്ളിയാഴ്ച പത്ത് മണിക്കും ഇടയിലാണ് മോഷണശ്രമം. അലമാരകളും മറ്റും പരിശോധിച്ചതായി കണ്ടെത്തിയിട്ടുണ്ടെങ്കിലും നഷ്ടങ്ങളുണ്ടായിട്ടില്ല. പോസ്റ്റൽ അസിസ്റ്റൻറ് സൂപ്രണ്ടി​െൻറ പരാതിയിൽ ഭവന ഭേദനത്തിന് കസബ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story