Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിന്നലിൽ പരക്കെ നാശം

മിന്നലിൽ പരക്കെ നാശം

text_fields
bookmark_border
പാലേരി: ശക്തമായ മിന്നലിൽ പരക്കെ നാശം. മൂന്നാം വാർഡ് അംഗം പി.പി. നാണുവി​െൻറ അടുക്കള ഭാഗത്തെ ചുമരിന് വിള്ളലേറ്റു. ഗൾഫ് നാണുവി​െൻറ വീട്ടിലെ വൈദ്യുതിബന്ധങ്ങൾ നശിച്ചു. അഫീഫ ചെേമ്പാട്ടുകണ്ടിയുടെ വീടി​െൻറ അടുക്കളയിലെ സ്വിച്ച് ബോർഡ് കത്തിനശിച്ചു. നിരവധി വീടുകളിലെ ബൾബുകൾ, മോേട്ടാറുകൾ, റഫ്രിജേററ്ററുകൾ എന്നിവക്ക് കേടുപാട് സംഭവിച്ചു. ശക്തമായ മഴയോടു കൂടിയ മിന്നൽ ജനങ്ങളെ ഭീതിയിലാക്കി. ഇതും ഒരു റോഡാണോ? പാലേരി: ടാറിങ് തീർത്തും പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും ചെളിയും വെള്ളവുമായി മാറിയ കല്ലുള്ളകണ്ടിമുക്ക് കരിങ്ങാറ്റി കോളനി റോഡിനെ കണ്ടാൽ തോടാണെേന്ന പറയൂ. അത്രക്കും പരിതാപകരമാണ് ഇതി​െൻറ അവസ്ഥ. ഏകദേശം പത്തുവർഷം മുമ്പ് എം.എൽ.എ ഫണ്ടുപയോഗിച്ചും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചും ടാറിങ് നടത്തിയതാണ്. പിന്നീട് അറ്റകുറ്റ പ്രവൃത്തികൾ നടത്തിയിട്ടില്ല. ചിലയിടങ്ങളിൽ വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story