Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്...

പരിപാടികൾ ഇന്ന് 15^9^17

text_fields
bookmark_border
പരിപാടികൾ ഇന്ന് 15-9-17 നളന്ദ ഓഡിറ്റോറിയം: സേവ് ഇന്ത്യ ഫോറത്തി​െൻറ കീഴിൽ ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധ സംഗമം -ജിഗ്നേഷ് മേവാനി -3.00 കെ.പി. കേശവമേനോൻ ഹാൾ: പി.എം. നാരായണ​െൻറ തിരഞ്ഞെടുത്ത കവിതകൾ പ്രകാശനം -എം.ടി. വാസുദേവൻ നായർ -5.00 ടൗൺഹാൾ: മലയാള ചലച്ചിത്രവേദിയും വിവിധ സംഘടനകളും സംഘടിപ്പിക്കുന്ന പ്രേംനസീർ നവതി ആഘോഷം -5.00 മാനാഞ്ചിറ ടവർ ഓപൺ സ്ക്രീൻ: ലൈറ്റ്സോഴ്സ് വീക്ക്്ലി സ്ക്രീനിങ് 'ദി സെയിൽസ്മാൻ' -5.30 ഇടിയങ്ങര യുവസാഹിതി ഹാൾ: ഏഫേർട്ട് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന കലണ്ടറുകളുടെ ചരിത്രം -സെമിനാർ -7.00 ഈസ്റ്റ് നടക്കാവ് ഖത്തർ പ്ലാസ: ഗ്രാനി സൂപ്പർമാർക്കറ്റ് ഉദ്ഘാടനം -9.30 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -2.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story