Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 11:13 AM IST Updated On
date_range 14 Sept 2017 11:13 AM ISTഅപ്രതീക്ഷിത മഴ; താഴ്ന്നപ്രേദശങ്ങൾ െവള്ളത്തിലായി
text_fieldsbookmark_border
വാണിമേൽ: അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ ജനജീവിതം താറുമാറായി. ബുധനാഴ്ച വൈകീട്ടോടെയാണ് ഇടിയോടുകൂടി മലയോര മേഖലയിൽ കനത്ത മഴ പെയ്തത്. റോഡുകൾ പലതും തോടുകളായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളംകയറിയത് ദുരിതത്തിനിടയാക്കി. മഴക്കിടയിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. ചിലയിടങ്ങളിൽ കെ.എസ്.ഇ.ബി ജീവനക്കാരുടെ പരിശ്രമത്തിെൻറ ഭാഗമായി വൈദ്യുതി പുനഃസ്ഥാപിച്ചെങ്കിലും ചില ഭാഗത്ത് രാത്രി വൈകിയും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story