Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sept 2017 11:13 AM IST Updated On
date_range 14 Sept 2017 11:13 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ചാലപ്പുറം സിറ്റി ബാങ്ക് ഒാഡിറ്റോറിയം: ഡോ. വർഗീസ് കുര്യൻ അവാർഡ് ദാനവും അനുസ്മരണവും -മന്ത്രി അഡ്വ. കെ. രാജു -3.00 ആർട്ട് ഗാലറി: ചിത്രാലയ സ്കൂൾ ഒാഫ് ആർട്സിെൻറ ചിത്രശിൽപ പ്രദർശനം -11.00 സെൻറ് ജോസഫ് ജൂനിയർ സ്കൂൾ ഗ്രൗണ്ട്: ഹിമായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ കായികമേള -10.00 മൊഫ്യൂസിൽ ബസ്സ്റ്റാൻഡ് പരിസരം: ജി.എസ്.ടിയുടെ മറവിൽ ഹോട്ടലുകൾ നടത്തുന്ന ചൂഷണത്തിനെതിരെ ഉപഭോക്തൃ സംരക്ഷണ സമിതി പ്രതിഷേധ കൂട്ടായ്മ -3.30 തളി ഹിന്ദി വിദ്യാലയം: കേരള ഹിന്ദി പരിഷത്തിെൻറ ഹിന്ദി പ്രസംഗ മത്സരം -10.00 മീഞ്ചന്ത ഹിന്ദി മഹിള വിദ്യാലയം: ൈഹസ്കൂൾ വിദ്യാർഥികളുടെ ഹിന്ദി കവിത പാരായണം -2.00 മാനാഞ്ചിറ കിഡ്സൺ കോർണർ: ഗൗരി ലേങ്കഷിെൻറ െകാലപാതകത്തിനെതിരെ എം.ഇ.എസ് നേതൃത്വത്തിൽ പ്രതിഷേധ മുഖം -േഡാ. ഫസൽ ഗഫൂർ -5.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -2.00 മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: േകാഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ പി. കുട്ടികൃഷ്ണൻ നായർ അനുസ്മരണവും 'സമൂഹത്തിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും' വിഷയത്തിൽ പ്രഭാഷണവും -ഡോ. ഖദീജ മുംതാസ് -5.00 ബാങ്ക് റോഡ് കുരിശുപള്ളി: തിരുനാൾ മഹോത്സവം -5.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story