Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2017 11:15 AM IST Updated On
date_range 12 Sept 2017 11:15 AM ISTചുമതല നൽകി
text_fieldsbookmark_border
കോഴിക്കോട്: എലത്തൂർ ബ്ലോക്ക്, എലത്തൂർ മണ്ഡലം ഇന്ത്യൻ നാഷനൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറിെൻറ ചുമതല സുരേഷ് മൊകവൂരിന് നൽകിയതായി ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് അറിയിച്ചു. യോഗം ചേർന്നു കോഴിക്കോട്: പുതിയപാലത്ത് വലിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ സൗകര്യമുള്ള പുതിയപാലം ഉടനടി നിർമിക്കാനും തളിക്ഷേത്രം, വളയനാട് ദേവീക്ഷേത്രം പൈതൃക റോഡിെൻറ വീതി കൂട്ടാനുമുള്ള നടപടികൾക്കായി പുതിയപാലം, ഗോവിന്ദപുരം, കുതിരവട്ടം തുടങ്ങിയ ഭാഗങ്ങളിലെ വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെയും രാഷ്ട്രീയ-കലാ-സാംസ്കാരിക സംഘടനകളുടെയും സംയുക്ത യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story