Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒാണം ^ഇൗദ്​ സുഹൃദ്​...

ഒാണം ^ഇൗദ്​ സുഹൃദ്​ സംഗമം

text_fields
bookmark_border
ഒാണം -ഇൗദ് സുഹൃദ് സംഗമം MUST ഒാണം-ഇൗദ് സുഹൃദ് സംഗമം ഒാമശ്ശേരി: ജമാഅത്തെ ഇസ്ലാമി ഒാമശ്ശേരി വനിതാവിഭാഗം സംഘടിപ്പിച്ച ഒാണം-ഇൗദ് സുഹൃദ് സംഗമം പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഏരിയ വനിത കൺവീനർ പി.എം. ആസ്യ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം കെ.ടി. നസീമ ടീച്ചർ ഇൗദ്-ഒാണം സന്ദേശം നൽകി. ഫാത്തിമ വടക്കിനിക്കണ്ടി, റുഖിയ ടീച്ചർ, ആയിശ, റജീന, കൊറ്റി, സക്കീന എന്നിവർ സംസാരിച്ചു. അസ്മ പുല്ലൂരാംപാറ സ്വാഗതവും ടി.പി. ഫാത്തിമ നന്ദിയും പറഞ്ഞു. കാപ്ഷൻ--- ജമാഅത്തെ ഇസ്ലാമി ഒാമശ്ശേരി വനിത വിഭാഗം സംഘടിപ്പിച്ച ഒാണം-ഇൗദ് സുഹൃദ് സംഗമം പഞ്ചായത്ത് പ്രസിഡൻറ് ഗ്രേസി നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story