Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മാനാഞ്ചിറ കിഡ്സൺ കോർണർ: പ്രകാശ് കരിമ്പ രചനയും സംവിധാനവും നിർവഹിച്ച തെരുവുനാടകം 'ആട്ടക്കളം' അവതരണം -5.00 കലക്ടറേറ്റ് പരിസരം: സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മാർച്ച് ഉദ്ഘാടനം -വി.എം. സുധീരൻ -10.00 അളകാപുരി: കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീൻ അനുസ്മരണവും 'ഇന്ത്യൻ ജനാധിപത്യം: ധാർമികത നേരിടുന്ന വെല്ലുവിളികൾ' സെമിനാറും -വി.എം. സുധീരൻ, വി.ഡി. സതീശൻ എം.എൽ.എ -3.00 മാനാഞ്ചിറ കിഡ്സൺ കോർണർ: കേന്ദ്ര-കേരള സർക്കാറുകളുെട ജനദ്രോഹ നയങ്ങൾക്കെതിരെ സായാഹ്ന ധർണ -4.00 ചെറൂട്ടി റോഡ് ഗാന്ധിഗൃഹം: ആചാര്യ വിനോബ ഭാവെ അനുസ്മരണവും സർവോദയ മിത്രമണ്ഡലം കൺവെൻഷനും -3.00 മാനാഞ്ചിറ ഗവ. മോഡൽ എച്ച്.എസ്.എസ്: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ക്യാമ്പ് -10.00 ടൗൺഹാൾ: കേരളീയ മാപ്പിളകലാ മണ്ഡലം ബക്രീദ് -ഒാണം സൗഹൃദ സംഗമവും ഇശൽ രാവും -4.30 ഗവ. ജനറൽ ഹോസ്പിറ്റൽ: നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ 'പുനർജനി' ക്യാമ്പ് -8.00 ജയിൽ റോഡ് വർത്തകമണ്ഡലം ഹാൾ: കാലിക്കറ്റ് ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ജി.എസ്.ടി പരിശീലന ക്ലാസ് -3.00 ബാങ്ക് റോഡ് കുരിശുപള്ളി: തിരുനാൾ മഹോത്സവം -5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story