Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2017 5:35 AM GMT Updated On
date_range 11 Sep 2017 5:35 AM GMTസ്റ്റുഡൻറ് പൊലീസ് കാഡറ്റ് ക്യാമ്പിന് തുടക്കം
text_fieldsbookmark_border
വട്ടക്കിണർ: മൂന്നു ദിവസത്തെ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ക്യാമ്പിന് മുന്നോടിയായി മീഞ്ചന്ത ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കസബ സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് പതാക ഉയർത്തി. കൗൺസിലർ നമ്പിടി നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കൗൺസിലർ നജ്മ, ഫയർ ഓഫിസർ അജിത് കുമാർ, പി.ടി.എ വൈസ് പ്രസിഡൻറ് ഉദീഷ് കുമാർ, കമ്യൂണിറ്റി പൊലീസ് ഓഫിസർ പി.എം. ജയരാജൻ, എസ്.പി.ജി ചെയർമാൻ മേലടി നാരായണൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മോഹനൻ സ്വാഗതവും അസി. കമ്യൂണിറ്റി പൊലീസ് ഓഫിസർ ട്രീസ മാത്യു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story