Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2017 11:14 AM IST Updated On
date_range 10 Sept 2017 11:14 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഗവ. മോഡൽ സ്കൂൾ: സ്റ്റുഡൻറ് പൊലീസ് കാഡറ്റ് ത്രിദിന ഒാണം വെക്കേഷൻ ക്യാമ്പ് ഉദ്ഘാടനം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി -10.30 മാനാഞ്ചിറ സ്ക്വയറിന് സമീപം: ഗൗരി ലേങ്കഷിെൻറ കൊലയിൽ പ്രതിഷേധിച്ച് യുവധാര കോട്ടൂളി ആഭിമുഖ്യത്തിൽ കത്തുന്ന പേനയുമായി പ്രതിഷേധം -4.00 ലിങ്ക് റോഡിന് സമീപം: റോഹിങ്ക്യൻ വംശഹത്യക്കെതിരെ എസ്.വൈ.എസ് സംസ്ഥാന കമ്മറ്റി റാലി -4.00 എൻ.ജി.ഒ യൂനിയൻ ഹാൾ: ഗ്രാമീണ ബാങ്ക് റിേട്ടണീസ് ഫോറം സംസ്ഥാന സമ്മേളനം, മന്ത്രി ടി.പി. രാമകൃഷ്ണൻ -രാവിലെ 9.30 കോർപറേഷൻ േസ്റ്റഡിയം: സംസ്ഥാന സീനിയർ സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ് -10.00, സമാപനം -3.45 ഗവ. ജനറൽ ആശുപത്രി: കുറ്റിക്കാട്ടൂർ എ.ഡബ്ല്യു.എച്ച് പോളിടെക്നിക് കോളജ് പുനർജനി ക്യാമ്പ് -5.30 അക്കാദമി ആർട് ഗാലറി ബിപിൻ ജെ. ഗുറാമിെൻറ ചിത്ര പ്രദർശനം -11.00 സ്വപ്ന നഗരി: ഗ്രീൻ കെയർ മിഷൻ ഹരിത ഭവനം നേർക്കാഴ്ച പ്രദർശനം-10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് 2017 -2.00 കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശം ഫ്രീബേഡ്സ്: കെ.ബി.എസ്.എസ്, കൈത്താങ്ങ് എന്നിവയുടെ ഒാണാഘോഷം -10.00 ൈവ.എം.സി.എ റോഡ് മാസ്േറ്റഴ്സ് സെൻറർ: സൗജന്യ മോട്ടിവേഷനൽ സെമിനാർ -10.30 ക്രിസ്ത്യൻ കോളജിന് സമീപം സിറ്റിഹൗസ് ഒാഡിറ്റോറിയം: ജില്ലാ ലീഗൽ സർവിസസ് അറോറിറ്റി വളൻറിയർ കൂട്ടായ്മയുടെ സ്േനഹ സംഗമം-10.00 അളകാപുരി: തമിഴ്സംഘം, ഭാഷാ സമന്വയവേദി എന്നിവയുടെ സുബ്രഹ്മണ്യഭാരതി ജയന്തി സെമിനാർ-5.00 ഗുരുവായൂരപ്പൻ കോളജ്: പി.ഡി.സി 1994-96 ബാച്ച് സമാഗമം: കെ.പി. രാമനുണ്ണി-9.00 മെേട്രാ ടവർ: വിസ്ഡം എം.എസ്.എം ജില്ല സമിതി ജില്ല ഹയർസെക്കൻഡറി വിദ്യാർഥി സമ്മേളന പ്രഖ്യാപനം -3.00 ആരാധന: ജില്ല വോളിബാൾ റഫറീസ് ക്ലിനിക് -10.00 ബാങ്ക് റോഡ് കുരിശുപള്ളി: തിരുനാൾ മഹോത്സവം കൊടിയേറ്റം -5.30 ചിന്താവളപ്പ് ഗവ. യു.പി സ്കൂൾ: ജയിൽ റോഡ് സൗത്ത് െറസി. അസോസിയേഷൻ ഒാണം-ബക്രീദ് സൗഹൃദ സംഗമം-4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story