Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാർ നിയന്ത്രണംവിട്ട്...

കാർ നിയന്ത്രണംവിട്ട് മറിഞ്ഞു

text_fields
bookmark_border
പേരാമ്പ്ര: കുറ്റ്യാടി - പേരാമ്പ്ര സംസ്ഥാന പാതയിൽ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിനു സമീപം കയ്യേലി പാലത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. നാദാപുരം ഭാഗത്തേക്കു പോകുകയായിരുന്നു കാർ. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story