Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓണാഘോഷവും...

ഓണാഘോഷവും ഉന്നതവിജയികളെ ആദരിക്കലും

text_fields
bookmark_border
രാമനാട്ടുകര: മുട്ടുംകുന്ന് കൈരളി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തി. നടൻ വി.എച്ച്. ആകാശ് ഉദ്ഘാടനം ചെയ്തു. പ്രദീപ് നളന്ദ അധ്യക്ഷത വഹിച്ചു. എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാർഥികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും കൗൺസിലർ എം. മനോജ് കുമാർ ഉപഹാരം നൽകി ആദരിച്ചു. എം. മോഹൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രദിപ് നളന്ദ സംവിധാനം ചെയ്ത കെ.ടി. മുഹമ്മദി​െൻറ 'ഇത് ഭൂമിയാണ്' നാടകം അരങ്ങേറി. പി.എസ്. സ്മിജ സ്വാഗതവും പി.എം. ഷൺമുഖൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story