Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:14 PM IST Updated On
date_range 7 Sept 2017 2:14 PM ISTആശയത്തെ ആയുധം കൊണ്ട് തോൽപിക്കാനാവില്ല ^തനിമ കലാ സാഹിത്യ വേദി
text_fieldsbookmark_border
ആശയത്തെ ആയുധം കൊണ്ട് തോൽപിക്കാനാവില്ല -തനിമ കലാ സാഹിത്യ വേദി ആശയത്തെ ആയുധംകൊണ്ട് തോൽപിക്കാനാവില്ല -തനിമ കലാസാഹിത്യ വേദി കോഴിക്കോട്: അക്ഷരങ്ങൾ ആയുധത്തെ അതിജീവിക്കുമെന്നും ആശയത്തെ കൊലക്കത്തികൊണ്ട് തോൽപിക്കാൻ കഴിയിെല്ലന്നും തനിമ കലാസാഹിത്യ വേദി കോഴിക്കോട് ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടന്ന യോഗത്തിൽ പ്രസിഡൻറ് ബാപ്പു വാവാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് കുറ്റിക്കാട്ടൂർ, എം.പി. മുഹമ്മദ് അശ്റഫ്, ബാബു സൽമാൻ, ബക്കർ വെള്ളിപറമ്പ്, മൊയ്തു മാസ്റ്റർ വടകര, എഫ്.എം. അബ്ദുല്ല, മുസ്തഫ പാലാഴി, ബന്ന ചേന്ദമംഗലൂർ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story