Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2017 2:11 PM IST Updated On
date_range 7 Sept 2017 2:11 PM ISTപച്ചക്കറിക്കടയിൽ മദ്യവിൽപന; -കടയുടമ അറസ്റ്റിൽ
text_fieldsbookmark_border
വടകര: പച്ചക്കറിക്കടയിൽ ബിവറേജ് മദ്യം വിൽപന നടത്തിയ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഓർക്കാട്ടേരി ടാക്സിസ്റ്റാൻഡിലെ പച്ചക്കറി വ്യാപാരി ഏറോത്ത് താഴകുനി ജിനചന്ദ്രനെയാണ് (52) എടച്ചേരി എസ്.ഐ കെ. പ്രദീപ്കുമാർ അറസ്റ്റ് ചെയ്തത്. കടയിൽ വിൽപനക്കുവെച്ച അഞ്ച് കുപ്പി മദ്യവും പൊലീസ് കണ്ടെടുത്തു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ ഈ മാസം 20 വരെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story