Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇൗദ്​^ഒാണം സുഹൃദ്​...

ഇൗദ്​^ഒാണം സുഹൃദ്​ സംഗമം

text_fields
bookmark_border
ഇൗദ്-ഒാണം സുഹൃദ് സംഗമം മൂഴിക്കൽ: ജമാഅത്തെ ഇസ്ലാമി മൂഴിക്കൽ, ചെലവൂർ, ചെറുവറ്റ യൂനിറ്റുകൾ ഇൗദ്-ഒാണം സുഹൃദ് സംഗമം സംഘടിപ്പിച്ചു. മീഡിയവൺ സീനിയർ ന്യൂസ് എഡിറ്റർ ഗോപീകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സമദ് കുന്നക്കാവ് സന്ദേശപ്രഭാഷണം നടത്തി. പ്രഫ. എ. അബ്ദുൽ അസീസ്‌, സുരേന്ദ്രൻ തയ്യിൽ, കെ.കെ. നവാസ്, രമേഷ്, മുഹമ്മദ് ഇഫ്തികാർ എന്നിവർ സംസാരിച്ചു. പ്രഫ. കെ.പി. കമാലുദ്ദീൻ സമാപനം നടത്തി. നുസൈഫിർ ഗാനവും ഹുദ ഫാത്തിമ പ്രാർഥനാഗാനവും ആലപിച്ചു. എ.എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. റഫീഖുർറഹ്മാൻ സ്വാഗതവും വി. യൂസുഫ് നന്ദിയും പറഞ്ഞു. വി. ഇസ്മാഈൽ, ഷാദുലി, ഷാഹ സമാൻ, പി.കെ. ഫൈസൽ, ഷാഫി, റഊഫ്, ആർ. നസീമ, സി.പി. ജമീല, നസ്റിൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story