Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2017 2:08 PM IST Updated On
date_range 6 Sept 2017 2:08 PM ISTഇൗദ്^ഒാണം സൗഹൃദസംഗമം
text_fieldsbookmark_border
ഇൗദ്-ഒാണം സൗഹൃദസംഗമം ചേമഞ്ചേരി: ജമാഅത്തെ ഇസ്ലാമി വെങ്ങളം യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ ഇൗദ്-ഒാണം സൗഹൃദസംഗമം നടത്തി. കനിവ് സ്നേഹതീരം ചെയർമാൻ അബ്ദുല്ലക്കോയ കണ്ണങ്കടവ് അധ്യക്ഷത വഹിച്ചു. കവിയും ചിത്രകാരനുമായ യു.കെ. രാഘവൻ, സഇൗദ് എലങ്കമൽ എന്നിവർ സൗഹൃദസന്ദേശം നൽകി. ഇസ്മാഇൗൽ കണ്ണങ്കടവ് സ്വാഗതവും എം.പി. മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു. പടം: cheman 1 ജമാഅത്തെ ഇസ്ലാമി വെങ്ങളം യൂനിറ്റ് നടത്തിയ ഇൗദ്-ഒാണം സൗഹൃദസംഗമത്തിൽ യു.കെ. രാഘവൻ സംസാരിക്കുന്നു sun
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story