Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅ​െമ്പയ്​ത്ത്​ മത്സരം...

അ​െമ്പയ്​ത്ത്​ മത്സരം സമാപിച്ചു

text_fields
bookmark_border
ബാലുശ്ശേരി: ഒാണാഘോഷത്തിന് ആവേശം പകർന്ന് . പുത്തൂർവട്ടം ബ്രദേഴ്സ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ കഴിഞ്ഞ നാലു ദിവസങ്ങളിലായി നടന്നുവരുന്ന ജില്ലതല അെമ്പയ്ത്ത് മത്സരത്തിൽ എ.ആർ.സി കൂട്ടാലിട ചാമ്പ്യന്മാരായി. പുത്തൂർവട്ടം ബ്രദേഴ്സ് ക്ലബ് റണ്ണേഴ്സ് അപ്പായി. വി.എം. ഉണ്ണികൃഷ്ണൻ കിടാവ് മെമ്മോറിയൽ എവർറോളിങ് ഷീൽഡിനും പ്രൈസ്മണിക്കും കണ്ണഞ്ചേരി അഹമ്മദ് മെമ്മോറിയൽ എവർറോളിങ് ഷീൽഡിനും പ്രൈസ് മണിക്കും വേണ്ടിയുള്ള 31ാമത് അെമ്പയ്ത്ത് മത്സരമാണ് നടന്നത്. സമാപന സമ്മേളനം പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. സുധാകരൻ അധ്യക്ഷത വഹിച്ചു. കെ. ഗോപിനാഥൻ, വി.ബി. വിജീഷ്, പി.കെ. മോഹനൻ, ടി.എ. കൃഷ്ണൻ, കെ.പി. മനോജ് എന്നിവർ സംസാരിച്ചു. ഭരതൻ പുത്തൂർവട്ടം സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story