Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2017 1:53 PM IST Updated On
date_range 4 Sept 2017 1:53 PM ISTതൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണസമ്മാനം നൽകി
text_fieldsbookmark_border
കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ 100 ദിവസം തികച്ച തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഓണസമ്മാനമായ ആയിരം രൂപയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല നിർവഹിച്ചു. സെക്രട്ടറി പി.പി. രാജൻ അധ്യക്ഷത വഹിച്ചു. കേരള ഗ്രാമീൺ ബാങ്ക് ബ്രാഞ്ച് മാനേജർ ശിവദാസൻ, മെംബർ കെ.വി. അബ്ദുറഹിമാൻ, അസി. സെക്രട്ടറി വേണുഗോപാലൻ നായർ, ശ്രീകുമാർ എന്നിവർ സംസാരിച്ചു. റാസിഖ് സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story