Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
മാനാഞ്ചിറ: ഒാണാഘോഷം- വുഷു, കുങ്ഫു പ്രദർശനം, ശിങ്കാരിമേളം, നാടൻപാട്ട് -7.00 ടൗൺ ഹാൾ: ഒാണാഘോഷം- നാടകം 'ഒറ്റദിവസത്തെ സുൽത്താൻ' -7.00 ഭട്ട് റോഡ് ബീച്ച്: ഒാണാഘോഷം, മ്യൂസിക് ഷോ -7.00 ബീച്ച് ഓപൺ സ്റ്റേജ്: ഒാണാഘോഷം, കോമഡി ഷോ -7.00 ഗുജറാത്തി സ്ട്രീറ്റ്: ഒാണാഘോഷം, മ്യൂസിക് ഷോ, ഗുജറാത്തി നൃത്തം -6.00 കുറ്റിച്ചിറ: ഒാണാഘോഷം, ഗസൽരാവ് -7.00 ചാവറ ഹാൾ: ഒാണാഘോഷം- മ്യൂസിക് കൺസേർട്ട്, മോഹിനിയാട്ടം -6.00 തളി: ഒാണാഘോഷം, കോമഡി ഷോ -7.00 കാരപ്പറമ്പ്, പൊന്നംപറമ്പ് പരിസരം: സുവർണതീരം റെസിഡൻറ്സ് അസോസിയേഷൻ തിരുവോണക്കാഴ്ച -3.00 കിഡ്സൺ കോർണർ: കെ.ടി.ഡി.സി പായസമേള -11.00 ബീച്ച് മറൈൻ ഗ്രൗണ്ട്: തീരദേശ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ 'ബീച്ച് ഫെസ്റ്റ്' -2.00 സ്വപ്നനഗരി: വൈഭവ് സാംസ്കാരിക- വിപണന മഹാമേള -10.00 പരിപാടികൾ നാളെ കെ.പി. കേശവമേനോൻ ഹാൾ: സി.പി. മമ്മു സ്മാരക ട്രസ്റ്റ് അവാർഡ്ദാനം -4.00 നടക്കാവ് എം.ഇ.എസ് ഒാഡിറ്റോറിയം: എം.ഇ.എസ് സംഘടിപ്പിക്കുന്ന പ്രവാസി സംഗമം -3.30 ജെ.ഡി.ടി ഹാൾ: ഖത്തർ കെ.എം.സി.സി കുടുംബസംഗമം -10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: തീരദേശ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ബീച്ച് ഫെസ്റ്റ് -2.00 ബീച്ച് ഓപൺ സ്റ്റേജ്: ഒാണാഘോഷം സമാപനം -6.30 മാനാഞ്ചിറ: ഒാണാഘോഷം കാവടിയാട്ടം, കരകാട്ടം, മാപ്പിളപ്പാട്ട് -6.00 ടൗൺ ഹാൾ: ഒാണാഘോഷം, നാടകം 'എം.ടിയും ഞാനും' -7.00 ചാവറ ഹാൾ: ഒാണാഘോഷം, മ്യൂസിക് കൺസേർട്ട്, ഭരതനാട്യം -6.00 ഗുജറാത്തി സ്ട്രീറ്റ്: ഒാണാഘോഷം, മ്യൂസിക് ഷോ -6.00 തളി: ഒാണാഘോഷം, ലയ ലാസ്യ തരംഗം-7.00 ഭട്ട് റോഡ് ബീച്ച്: ഒാണാഘോഷം, മ്യൂസിക് ഷോ -7.00 സ്വപ്നനഗരി: വൈഭവ് സാംസ്കാരിക- വിപണന മഹാമേള -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story