Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightclkcvibe7 എ.എസ്.ഐയുടെ...

clkcvibe7 എ.എസ്.ഐയുടെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം

text_fields
bookmark_border
കോഴിക്കോട്: ചേവായൂര്‍ സ്‌റ്റേഷനില്‍ എ.എസ്.ഐ രാമകൃഷ്ണൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എൻ. സുബ്രഹ്മണ്യന്‍ ആവശ്യപ്പെട്ടു. ആത്മഹത്യക്ക് ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരാരും അദ്ദേഹത്തി​െൻറ വീട് സന്ദര്‍ശിക്കാന്‍ തയാറാകാത്തത് ദുരൂഹമാണ്. ആത്മഹത്യയില്‍ മേലധികാരികള്‍ക്കുള്ള പങ്കിനെകുറിച്ച് രാമകൃഷ്ണ​െൻറ ബന്ധുക്കളടക്കം ഇതിനകം പരാതി ഉന്നയിച്ചുകഴിഞ്ഞു. ഈ വിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും സിറ്റി പൊലീസ് കമീഷണര്‍ ഉള്‍പ്പെടെ ഉദാസീന സമീപനം സ്വീകരിക്കുന്നത് കുറ്റവാളികളെ രക്ഷപ്പെടുത്താനാെണന്ന സംശയം ബലപ്പെടുത്തുകയാണ് -അദ്ദേഹം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story