Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 2:15 PM IST Updated On
date_range 3 Sept 2017 2:15 PM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ബീച്ച് ഓപൺ സ്റ്റേജ്: ഒാണാഘോഷം മ്യൂസിക് ഡാൻസ് -7.00 മാനാഞ്ചിറ: ഒാണാഘോഷം സെലിബ്രിറ്റി കമ്പവലി -3.00 മാനാഞ്ചിറ: ഒാണാഘോഷം കരാേട്ട ഡെമോൺസ്േട്രഷൻ, ഓട്ടൻതുള്ളൽ, വിൽകലാമേള, നാടോടിനൃത്തം, പഞ്ചവാദ്യം -6.00 ടൗൺഹാൾ: ഒാണാഘോഷം നാടകം -7.00 ചാവറ ഹാൾ: ഒാണാഘോഷം മ്യൂസിക് കൺസേർട്ട് -6.00 ചാവറ ഹാൾ: ഒാണാഘോഷം കുച്ചിപ്പുടി -7.30 ബി.ഇ.എം സ്കൂൾ: ഒാണാഘോഷം െറസിഡൻഷ്യൽ കലോത്സവം, പൂക്കള മത്സരം -10.00 ബി.ഇ.എം സ്കൂൾ: ഒാണാഘോഷം വൈകീട്ട് 4 മണി: ഒപ്പന, നാടോടിനൃത്തം കുറ്റിച്ചിറ: ഒാണാഘോഷം ബാബുരാജ്,- റാഫി, -മുകേഷ് നൈറ്റ്-7.00 ബട്ട് റോഡ് ബീച്ച്: ഒാണാഘോഷം ഗസൽ -7.00 സ്റ്റേഡിയം ജങ്ഷൻ: ഇന്ത്യൻ യൂത്ത് അസോസിയേഷൻ ഒാഫിസ് ഉദ്ഘാടനം -10.30 കിഡ്സൺ കോർണർ: കെ.ടി.ഡി.സി പായസമേള -11.00 ചെറൂട്ടി റോഡ് ഖാദി ഒാഫിസ്: ഒാണം-ബക്രീദ് ഖാദിമേള -10.00 പാവമണി റോഡ് ആർ.പി.എച്ച് ലാബ്: കൈത്തറി പ്രദർശന വിപണന മേള -10.00 പാവമണി റോഡ് അനുഗ്രഹ ആർക്കേഡ്: കൺസ്യൂമർ ഫെഡിെൻറ ഒാണം-ബക്രീദ് ചന്ത -10.00 പുതിയറ എസ്.കെ സാംസ്കാരിക നിലയം: ഒാണാഘോഷം-10.00 കാരപ്പറമ്പ്: സുവർണതീരം റെസിഡൻറ്സ് അസോസിയേഷൻ ഗൃഹാങ്കണ പൂക്കള മത്സരം -11.30 ശിക്ഷക് സദൻ: ധ്വനി സംഗീത വേദിയുടെ സാഹിത്യവേദി രൂപവത്കരണ യോഗം -2.00 ബീച്ച് മറൈൻ ഗ്രൗണ്ട്: തീരദേശ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ബീച്ച്ഫെസ്റ്റ് -2.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story