Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളഞ്ഞുകിട്ടിയ...

കളഞ്ഞുകിട്ടിയ സ്വർണച്ചെയിൻ ഉടമസ്ഥന് തിരിച്ചുനൽകി

text_fields
bookmark_border
വില്യാപ്പള്ളി: മേമുണ്ട ടൗണിൽനിന്ന് കളഞ്ഞുകിട്ടിയ മൂന്നു പവ​െൻറ സ്വർണച്ചെയിൻ സ്കൂൾ അധികൃതരുടെ സാന്നിധ്യത്തിൽ ഉടമസ്ഥന് തിരിച്ചുനൽകി. മേമുണ്ട എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ശിവദ, ശാന്തം, അഞ്ജലി കൃഷ്ണ, ആര്യനന്ദ എന്നിവർക്കാണ് സ്വർണമാല കളഞ്ഞുകിട്ടിയത്. കീഴൽമുക്കിലെ കോരംകണ്ടിയിൽ വീട്ടിൽ ജുവൈരിയയുടേതാണ് ആഭരണം. ഇവരുടെ സഹോദരൻ ചെയിൻ ഏറ്റുവാങ്ങി. ഇൗദ്-ഒാണം ആഘോഷം കുറ്റ്യാടി: െഎഡിയൽ പബ്ലിക് സ്കൂളിൽ ഒാണം-ബക്രീദ് ആഘോഷം വിവിധ പരിപാടികളോടെ നടന്നു. ടി. മുഹമ്മദ് വേളം സൗഹൃദസന്ദേശം നൽകി. പ്രിൻസിപ്പൽ ആയിഷ തബസും അധ്യക്ഷത വഹിച്ചു. ഒാണസദ്യ, വിദ്യാർഥികളുടെ വിവിധ കലാമത്സരങ്ങൾ എന്നിവയുമുണ്ടായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story