Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2017 2:11 PM IST Updated On
date_range 1 Sept 2017 2:11 PM ISTവൃദ്ധസദനത്തിലെ അന്തേവാസികൾക്ക് ഓണസദ്യ നൽകി
text_fieldsbookmark_border
കൊടുവള്ളി: എരഞ്ഞിക്കോത്ത് പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് കൊടുവള്ളി ഗവ. ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് ഓണസദ്യ നൽകി. സ്കൂളിൽ തയാറാക്കിയ സദ്യയാണ് അധ്യാപകരും വിദ്യാർഥികളും വൃദ്ധസദനത്തിലെത്തിച്ച് അന്തേവാസികൾക്ക് നൽകിയത്. അധ്യാപകരായ കൃഷ്ണകുമാർ, ദീപ്തി, എം. ഹാജറ, വി. മിനി, വിദ്യാർഥിനികളായ എസ്. സരിമ, പി. അനാമിക എന്നിവർ നേതൃത്വം നൽകി. photo: kdy33.jpg എരഞ്ഞിക്കോത്ത് വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് കൊടുവള്ളി ഗവ. ഹൈസ്കൂളിലെ അധ്യാപകരും വിദ്യാർഥികളും ഓണസദ്യ നൽകുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story