Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യനയത്തെ അപലപിച്ചു

മദ്യനയത്തെ അപലപിച്ചു

text_fields
bookmark_border
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പഞ്ചായത്തീരാജിലൂടെ കൈവന്ന അധികാരത്തെ ഒാർഡിനൻസിലൂടെ മദ്യലോബിക്കു മുന്നിൽ അടിയറവെക്കുകയും അതുവഴി കേരളത്തിൽ മദ്യത്തി​െൻറ ഒഴുക്കിന് ആക്കംകൂട്ടുകയും ചെയ്ത സർക്കാറി​െൻറ മദ്യനയത്തെ സർവോദയ മണ്ഡലം ജില്ല കമ്മിറ്റി അപലപിച്ചു. പ്രസിഡൻറ് ടി.കെ.എ. അസീസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, യു. രാമചന്ദ്രൻ, വി.കെ. ബാലകൃഷ്ണൻ നായർ, യു. രാധാകൃഷ്ണൻ, പി.പി. ഉണ്ണികൃഷ്ണൻ, ബാലൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി പി. ശിവാനന്ദൻ സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story