Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറേഷൻകാർഡ് ഹിയറിങ്​

റേഷൻകാർഡ് ഹിയറിങ്​

text_fields
bookmark_border
കോഴിക്കോട്: റേഷൻകാർഡ് മുൻഗണനപട്ടികയിൽ ഉൾപ്പെടുത്താൻ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസിൽ അപേക്ഷ സമർപ്പിച്ചവർക്കുള്ള ഹിയറിങ് നവംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ അതത് റേഷൻകടകളിൽ നടത്തുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. പഴയ റേഷൻകാർഡ്, പുതിയ റേഷൻകാർഡ്, വീടി​െൻറ നികുതി അടച്ച രസീത് എന്നിവ സഹിതം നിശ്ചിത തീയതികളിൽ കാർഡുടമകൾ നേരിട്ട് ഹാജരാകണം. തീയതി, റേഷൻകട നമ്പർ, സ്ഥലം എന്നീ ക്രമത്തിൽ : നവംബർ രണ്ട് - 287, 71 - ഇരിങ്ങത്ത്, 75 - തണ്ടയിൽ താഴെ, 200 - രാമല്ലൂർ, 148, 170 - തെരുവത്ത് കടവ്, 7,6 - ചേമഞ്ചേരി പഞ്ചായത്ത് ഓഫിസ്, നവംബർ മൂന്നിന് - 268, 52 - കോട്ടക്കൽ, 85, 96 - കൊഴുക്കല്ലൂർ, 125, 156,129, 207,308 - പേരാമ്പ്ര ടൗൺ, 9 -പൂക്കാട്, 289 - ബീച്ച് റോഡ്, നവംബർ നാലിന് 45,279 - മുചുകുന്ന്, 115 - അഞ്ചാംപീടിക, 108 - ചേനായി, 146 - ഉള്ള്യേരി ടൗൺ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story