Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2017 11:14 AM IST Updated On
date_range 31 Oct 2017 11:14 AM ISTബസ് പണിമുടക്കിനെതിരെ പരാതി നല്‍കി
text_fieldsbookmark_border
ഉള്ള്യേരി: കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ പണിമുടക്കിനെതിരെ ഉള്ള്യേരി ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ പ്രസിഡൻറ് ശ്രീധരന്‍ പാലയാട്ട് ജില്ലകലക്ടര്‍ക്കും റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്കും പരാതി നല്‍കി. ഇത്തരം സമരങ്ങള്‍ നടത്തില്ലെന്ന് ബസുടമകളും തൊഴിലാളി യൂനിയനുകളും ആർ.ടി.ഒക്ക് രേഖാമൂലം ഉറപ്പുനല്‍കിയതാണെന്നും സമരവുമായി ബന്ധപ്പെട്ട ഒരു കേസില്‍ സമാനമായ ഉറപ്പ് കോടതിയിലും നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. സമരത്തിനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story