Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2017 11:05 AM IST Updated On
date_range 30 Oct 2017 11:05 AM ISTസ്കൂൾ പരിസരം ശുചീകരിച്ചു
text_fieldsbookmark_border
നരിക്കുനി: നരിക്കുനി റെസിഡൻറ്സ് അസോസിയേഷനും ക്ലബും സംയുക്തമായി നരിക്കുനി എ.യു.പി . സ്കൂളിെൻറ മുൻഭാഗത്തുണ്ടായിരുന്ന കാടുകൾ വെട്ടിത്തെളിയിക്കുകയും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. വാർഡ് മെംബറും സ്കൂൾ പ്രധാനാധ്യാപകനുമായ പി.ഐ. വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. പി.കെ. ഉമ്മർ, പി. മൊയ്തീൻകുഞ്ഞി ഹാജി, ഒ. മുഹമ്മദ്, നൗഷാദ് നരിക്കുനി, പി.കെ. മനോഹരൻ, കെ.കെ. മുജീബ്, അനിൽകുമാർ, പി.കെ. പ്രകാശൻ, ജമാൽ നരിക്കുനി, സുരേഷ് ബാബു, ഫസലുറഹ്മാൻ, പ്രണവ് എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി. നവംബർ 12ന് നടക്കുന്ന െറസിഡൻറ്സ് അസോസിയേഷെൻറ കുടുംബസംഗമത്തിന് മുന്നോടിയായാണ് ശുചീകരണം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story