Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസിടിച്ച്​ ബൈക്ക്​...

ബസിടിച്ച്​ ബൈക്ക്​ യാത്രക്കാരന്​ പരിക്ക്​

text_fields
bookmark_border
േകാഴിക്കോട്: കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. തലക്കുളത്തൂർ വി.കെ റോഡ് തണ്ടാൻകുന്നുമ്മൽ ചന്ദ്ര​െൻറ മകൻ മിഥുനാണ് (22) പരിക്കേറ്റത്. മിഥുൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐ.സി.യുവിലാണ്. ഞായറാഴ്ച വൈകീട്ട് ആറിന് അണ്ടിക്കോട് പള്ളിക്കു സമീപമാണ് അപകടം. തൊട്ടിൽപാലത്തുനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് ഇടിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story