Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:11 AM IST Updated On
date_range 29 Oct 2017 11:11 AM ISTകുന്നുമ്മൽ ഉപജില്ല ശാസ്ത്രമേള
text_fieldsbookmark_border
വേട്ടാളി: വേട്ടാളി സംസ്കൃതം ഹൈസ്കൂളിൽ നടന്ന കുന്നുമ്മൽ ഉപജില്ല ശാസ്ത്രമേള ഹയർ സെക്കൻഡറി വിഭാഗം: വേട്ടാളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നും കായക്കൊടി കെ.പി.ഇ.എച്ച്.എസ്.എസ് രണ്ടും സ്ഥാനങ്ങൾ നേടി. ഹൈസ്കൂൾ വിഭാഗം: വേട്ടാളി സംസ്കൃതം ഒന്ന്, നരിപ്പറ്റ ആർ.എൻ.എം രണ്ട്. യു.പി വിഭാഗം: വേട്ടാളി സംസ്കൃതം ഒന്ന്, യു.പി.എസ് ചീക്കോന്ന് രണ്ട്. എൽ.പി വിഭാഗം: വേട്ടാളി ഗവ. യു.പി സ്കൂൾ ഒന്ന്, പശുക്കടവ് എൽ.എഫ്.യു.പി.എസ് രണ്ട്. സാമൂഹിക ശാസ്ത്രമേള എച്ച്.എസ്: വേട്ടാളി നാഷനൽ എച്ച്.എസ് ഒന്ന്, കുറ്റ്യാടി ജി.എച്ച്.എസ് രണ്ട്. ഹൈസ്കൂൾ വിഭാഗം: വേട്ടാളി സംസ്കൃതം ഹൈസ്കൂൾ ഒന്ന്, നരിപ്പറ്റ ആർ.എൻ.എം രണ്ട്. യു.പി വിഭാഗം വേട്ടാളി സംസ്കൃതം ഹൈസ്കൂൾ ഒന്ന്, പാതിരിപ്പറ്റ യു.പി.എസ് രണ്ട്. ഗണിതശാസ്ത്രം-ഹയർ സെക്കൻഡറി വേട്ടാളി നാഷനൽ ഹയർ സെക്കൻഡറി ഒന്ന്, വടക്കുമ്പാട് ഹയർ സെക്കൻഡറി രണ്ട്. ഹൈസ്കൂൾ: വേട്ടാളി നാഷനൽ ഹയർ സെക്കൻഡറി ഒന്ന്, വേട്ടാളി സംസ്കൃതം രണ്ട്. യു.പി വിഭാഗം: ദേവർകോവിൽ കെ.വി.കെ.എം.എം.യു.പി സ്കൂൾ ഒന്ന്, വേട്ടാളി ജി.യു.പി രണ്ട്. എൽ.പി വിഭാഗം: ചേരാപുരം എൽ.പി.എസ് ഒന്ന്, വേട്ടാളി എൽ.പി.എസ്, കരേണ്ടാട് ജി.എൽ.പി.എസ് എന്നിവർ രണ്ടാംസ്ഥാനം പങ്കിട്ടു. പ്രവൃത്തിപരിചയമേള ഹയർ സെക്കൻഡറി വേട്ടാളി നാഷനൽ എച്ച്.എസ്.എസ് ഒന്ന്, വടക്കുമ്പാട് ഹയർ സെക്കൻഡറി രണ്ട്. ഹൈസ്കൂൾ വിഭാഗം: വേട്ടാളി നാഷനൽ ഹയർ സെക്കൻഡറി ഒന്ന്, പി.ടി. ചാക്കോ എച്ച്.എസ്.എസ് രണ്ട്. യു.പി വിഭാഗം: നരിപ്പറ്റ യു.പി.എസ് ഒന്ന്, വേട്ടാളി നാഷനൽ എച്ച്.എസ്.എസ് രണ്ട്. എൽ.പി വിഭാഗം: കടിയങ്ങാട് എൽ.പി.എസ് ഒന്ന്, കരിങ്ങാട് സെൻറ് മേരീസ് എൽ.പി രണ്ട്. െഎ.ടി. മേള ഹയർ സെക്കൻഡറി: വേട്ടാളി നാഷനൽ എച്ച്.എസ്.എസ് ഒന്ന്, കായക്കൊടി കെ.പി.ഇ.എസ്.എച്ച്.എസ് രണ്ട്. ഹൈസ്കൂൾ വിഭാഗം: വേട്ടാളി സംസ്കൃതം -എച്ച്.എസ് ഒന്ന്, വേട്ടാളി നാഷനൽ രണ്ട്. യു.പി വിഭാഗം: വേട്ടാളി നാഷനൽ എച്ച്.എസ്.എസ് ഒന്ന്, എ.ജെ.ജെ മെമ്മോറിയൽ യു.പി.എസ് രണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story