Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:11 AM IST Updated On
date_range 29 Oct 2017 11:11 AM ISTപരിപാടികള്‍ ഇന്ന്
text_fieldsbookmark_border
വടകര കസ്റ്റംസ് റോഡ് ശാന്തിനികേതന്‍ ഓഡിറ്റോറിയം: ഖുര്‍ആന്‍ ക്ലാസ്- -8.30 കുന്നത്തകര പള്ളിക്ക് സമീപം: മണിയൂര്‍ പഞ്ചായത്ത് കുന്നത്ത്കര ശാഖ എം.എസ്.എഫ് വനിത സംഗമം -9.00 വടകര ടൗണ്‍ ഹാൾ: സേവനം ചാരിറ്റബ്ള്‍ ട്രസ്റ്റ് നേതൃത്വത്തില്‍ നിര്‍ധന രോഗികള്‍ക്കുള്ള പ്രതിമാസ സൗജന്യ മരുന്നുവിതരണം- -10.00 വടകര അടക്കാത്തെരു: നേതാജി കള്‍ചറല്‍ ഫോറം ആഭിമുഖ്യത്തില്‍ 'ഇടതു മതേതര കൂട്ടായ്മ' സെമിനാര്‍ --4.00 വടകര അടക്കാത്തെരു ലീഡര്‍ ചെസ് അക്കാദമി: നേതാജി കള്‍ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ചെസ് ടൂര്‍ണമെൻറ് --10.00 വടകര ആശ ഹോസ്പിറ്റൽ: മീസില്‍സ് -റൂെബല്ല സൗജന്യ പ്രതിരോധ കുത്തിവെപ്പും സംശയനിവാരണവും- -9.00 വാണിമേല്‍ നേതാജി ക്ലബ്: വാണിമേല്‍ വില്ലേജ് ഭൂരേഖ കമ്പ്യൂട്ടര്‍വത്കരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കൽ -10.00 വടകര അടക്കാത്തെരു സി.ആർ കോംപ്ലക്സ് ഓഡിറ്റോറിയം: ഇഗ്നോ സ്റ്റഡി സെൻററുകളിലെ കോ-ഓഡിനേറ്റര്‍മാരുടെ യോഗം --10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story