Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:08 AM IST Updated On
date_range 29 Oct 2017 11:08 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പരപ്പിൽ എം.എം ൈഹസ്കൂൾ ഗൗണ്ട്: ശതാബ്ദി വാർഷികാഘോഷം -ഘോഷയാത്ര -3.00, ഉദ്ഘാടനം ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് -6.00 വ്യാപാരഭവൻ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വ്യാപാരികളുടെ കൂട്ടായ്മ -2.30 അക്കാദമി ആർട്ട് ഗാലറി: വി. മോഹനെൻറ ചിത്ര പ്രദർശനം -11.00 കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം: മെഡിക്കൽ കോളജ് പൂർവ വിദ്യാർഥികളുടെ ഒന്നിക്കൽ -10.00 തളി സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ: സ്വാതി ഡയസ് സംഗീത മത്സരം -10.00 മെഡിക്കൽ കോളജ് ഗ്രൗണ്ട്: സിറ്റി പൊലീസ് അത്ലറ്റിക് മീറ്റ് രാവിലെ -8.00 കെ.പി. കേശവമേനോൻ ഹാൾ: മെഡിക്കൽ ലബോറട്ടറി ഒാണേഴ്സ് ജില്ല സ്പെഷൽ കൺവെൻഷൻ -3.00 ഗോവിന്ദപുരം ലൈബ്രറി: പ്രഭാഷണം 'ബാങ്കിങ് നയമാറ്റവും ജനങ്ങളും' എം. മോഹനൻ -4.30 തിരുത്തിയാട് ഒാഫിസേഴ്സ് ക്ലബ്: മെഗാ മെഡിക്കൽ ക്യാമ്പ് -8.30 ചെറുകുളം പൂപ്പറമ്പത്ത്: മുക്കം കടവ് െറസിഡൻറ്സ് അസോസിയേഷൻ പ്രമേഹ ബോധവത്കരണവും രക്ത ഗ്രൂപ് നിർണയവും -10.00 പ്രസ്ക്ലബ്: നോൺ ജേണലിസ്റ്റ് പെൻഷനേഴ്സ് യൂനിയൻ യോഗം -3.00 പാരമൗണ്ട് ടവർ: റോട്ടറി ക്ലബ് വൊക്കേഷനൽ എക്സലൻസ് അവാർഡ് ദാന ചടങ്ങ് -10.00 പുതിയറ സഭ സ്കൂൾ: െഎ.എൻ.ടി.യു.സി ബസ്സ്റ്റാൻഡ് സെക്ഷൻ കയറ്റിറക്ക് തൊഴിലാളി യൂനിയൻ 40ാം വാർഷികം -10.00 കല്ലായി റോഡ്: േകരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ല സമ്മേളനം -10.30 എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല: ഗുരുദേവർ സമാധി വാർഷികദിനാചരണം -6.30 മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സെൻറർ ഹാൾ: സൺട്രസ്റ്റ് -വയലാർ പി. ഭാസ്കരൻ ഗാനാലാപന മത്സരം -2.00 ദേശപോഷിണി ലൈബ്രറി ഹാൾ: അർധവാർഷിക പൊതുയോഗം -4.00 കല്ലായ് റോഡ് വുഡീസ്: ഇലക്ട്രോണിക്സ് എൻജിനീയറിങ് ആൻഡ് ഇലക്ട്രിക്കൽ ഡീലേഴ്സ് അസോസിയേഷൻ ജനറൽ ബോഡി -5.00 ഇൻഡോർ സ്േറ്റഡിയം: സംസ്ഥാന ജൂഡോ ചാമ്പ്യൻഷപ് -10.00 െഎ.െഎ.എം ഒാഡിറ്റോറിയം: കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷൻ സംരംഭകത്വ സെമിനാർ -9.30 പടിഞ്ഞാറെ നടക്കാവ് പുതിയ പള്ളി: വിജ്ഞാന സദസ്സും കുടുംബ സംഗമവും -4.00 പുതിയങ്ങാടി ദാറുസ്സലാം മസ്ജിദ്: കുടുംബ സംഗമവും അവാർഡ് ദാനവും -10.00 കുമാരസാമി ബസാർ: ഇരുേമ്പാക്ക് തോട് സംരക്ഷണ യാത്രയും ജനകീയ കൂട്ടായ്മയും -2.00 കോർപറേഷൻ ഒാഫിസിന് മുൻവശം: നിഖില ഫൗണ്ടേഷൻ ലോക സ്ട്രോക് ബോധവത്കരണം ഫ്ലാഷ് മോബ് -5.00 ഒറ്റത്തെങ്ങ് കാശ്യപ വേദ മഹാമന്ദിരം: വേദ പ്രവേശിക ക്ലാസ് -4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story