Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉൗർജോത്സവം

ഉൗർജോത്സവം

text_fields
bookmark_border
കോഴിക്കോട്: ഉൗർജസംരക്ഷണത്തി​െൻറ സന്ദേശമുയർത്തി സംഘടിപ്പിച്ചു. മാനേജ്മ​െൻറ് സ​െൻറർ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച ചടങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. എൽ.ഇ.ഡി ബൾബ് വിതരണോദ്ഘാടനം ഡെപ്യൂട്ടി മേയർ മീര ദർശക് നടത്തി. വാർഡ് കൗൺസിലർ നമ്പിടി നാരായണൻ ഉൗർജ പ്രദർശനം ഉദ്ഘാടനം ചെയ്തു. ടി.കെ. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. എൻ. സിജേഷ്, ശശിധരൻ, ഇക്ബാൽ, സി. ജനാർദനൻ, സി. സദാനന്ദൻ എന്നിവർ സംസാരിച്ചു. 235േലറെ വിദ്യാലയങ്ങളിൽനിന്ന് പങ്കെടുത്ത 1700-ൽ കൂടുതൽ വിദ്യാർഥികൾക്കും അധ്യാപകർക്കും എൽ.ഇ.ഡി ബൾബ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story