Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2017 11:08 AM IST Updated On
date_range 29 Oct 2017 11:08 AM ISTസ്മൈൽ ഇന്ത്യ ട്വൻറി ട്വൻറി ആരോഗ്യ വിദ്യാഭ്യാസ പദ്ധതി
text_fieldsbookmark_border
മുക്കം: യുടെ ജില്ലതല പരിപാടി നവംബർ 11ന് പുൽപറമ്പിൽ മീനാക്ഷി ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഡൽഹി ചേംബർ ഓഫ് എജുക്കേഷൻ ഭാരാവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞടുത്ത 100 വിദ്യാലയങ്ങളിലെ പ്രിൻസിപ്പൽമാരും മനഃശാസ്ത്രജ്ഞൻമാരും വിദ്യാഭ്യാസ പ്രവർത്തകരും സംബന്ധിക്കും. ഫോൺ: 8592813331, 9846264080. ചേംബർ ഓഫ് എജുക്കേഷൻ ഡയറക്ടർ ഡോ. പി.കെ. നൗഷാദ്, സ്മൈൽ ഇന്ത്യ ട്വൻറി ട്വൻറി ക്ലിനിക്കൽ ഡയറക്ടർ ഡോ. സമീഹ, പ്രോഗ്രാം ഓഫിസർ ടി.എസ്. ബേബി ഷക്കീല എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story