Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:14 AM IST Updated On
date_range 28 Oct 2017 11:14 AM ISTപരിപാടികള്‍ ഇന്ന്
text_fieldsbookmark_border
വടകര ബി.ആര്‍.സി ഹാള്‍: സര്‍വശിക്ഷ അഭിയാന്‍ എസ്.ജി.എം.എസ്.ബി ക്ലസ്റ്റർ പതിപ്പ് 'നേരി'െൻറ പ്രകാശനം -2.30 വടകര അടക്കാത്തെരു സി.ആര്‍. കോംപ്ലക്സ് ഓഡിറ്റോറിയം: ഇഗ്നോ സ്റ്റഡി സെൻററുകളിലെ കോഒാഡിനേറ്റര്‍മാരുടെ യോഗം --10.00 കുട്ടോത്ത് ചെറുകാട് ഗ്രന്ഥാലയം: 30-ാം വാര്‍ഷികാഘോഷവും ചെറുകാട് അവാര്‍ഡ് വിതരണവും, -സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍- -5.00 നാദാപുരം വി.എ.കെ. പോക്കര്‍ ഹാജി മെമ്മോറിയൽ ഹാള്‍: താലൂക്കിലെ നാദാപുരം മണ്ഡലം ബൂത്ത്തല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ്- -10.00 ചെമ്മരത്തൂര്‍ മാനവീയം സാംസ്കാരികനിലയം: താലൂക്കിലെ കുറ്റ്യാടി മണ്ഡലം ബൂത്ത്തല ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനക്ലാസ്- -10.00 വടകര മാങ്ങാട്ടുപാറ: സി.പി.ഐ ചോറോട് ലോക്കല്‍ സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം- -5.00 വടകര റേഷന്‍ കട നമ്പര്‍ 76, 80, 93: മുന്‍ഗണനവിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയവര്‍ക്കുള്ള നേര്‍വിചാരണ --10.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story