Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിയന്ത്രണംവിട്ട കാര്‍...

നിയന്ത്രണംവിട്ട കാര്‍ ലോറിക്ക് പിറകില്‍ ഇടിച്ചു

text_fields
bookmark_border
ഉള്ള്യേരി: മുണ്ടോത്ത് മില്‍മ ഡിേപാക്ക് സമീപം . വെള്ളിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് അപകടം. താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് പിറകില്‍ പൂനൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറി​െൻറ മുന്‍ഭാഗം പാടേ തകര്‍ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story