Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വന്തമായ ശൈലി...

സ്വന്തമായ ശൈലി സ്വീകരിച്ച എഴുത്തുകാരൻ ^മന്ത്രി കടന്നപ്പള്ളി

text_fields
bookmark_border
സ്വന്തമായ ശൈലി സ്വീകരിച്ച എഴുത്തുകാരൻ -മന്ത്രി കടന്നപ്പള്ളി കോഴിക്കോട്: സാഹിത്യരംഗത്ത് സ്വന്തമായ ശൈലി സ്വീകരിച്ച എഴുത്തുകാരനായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ളയെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ത​െൻറ ചുറ്റുപാടുമുള്ള ജീവിതാനുഭവങ്ങളുടെ തനതായ ആവിഷ്കാരമായിരുന്നു അദ്ദേഹത്തി​െൻറ രചനകൾ. പുനത്തിലി​െൻറ വേർപാട് മലയാളസാഹിത്യത്തിന് വലിയ നഷ്ടമാണ് -മന്ത്രി അനുശോചനസന്ദേശത്തിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story