Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബാങ്കിൽ തീപിടിത്തം

ബാങ്കിൽ തീപിടിത്തം

text_fields
bookmark_border
കോഴിക്കോട്: നഗരത്തിലെ . വൈ.എം.സി.എ ക്രോസ് റോഡിൽ പ്രവർത്തിക്കുന്ന ഇൻഡസ് ഇൻഡ് ബാങ്കി​െൻറ താഴെ നിലയിൽ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നശിച്ചു. ൈവദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബീച്ച് ഫയർ സ്റ്റേഷനിൽനിന്ന് അസി. സ്റ്റേഷൻ ഒാഫിസർ പി.െഎ. ഷംസുദ്ദീ​െൻറ നേതൃത്വത്തിൽ മൂന്നു യൂനിറ്റ് വാഹനങ്ങളെത്തിയാണ് തീയണച്ചത്. 30,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഫയർഫോഴ്സ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story