Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2017 11:11 AM IST Updated On
date_range 28 Oct 2017 11:11 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ടാഗോർ ഹാൾ: പിന്നാക്ക വിഭാഗ വികസന കോർപറേഷൻ സ്േകാളർഷിപ് പദ്ധതി ഉദ്ഘാടനം -മന്ത്രി എ.കെ. ബാലൻ -11.00 തൊണ്ടയാട് ചിന്മയാഞ്ജലി ഒാഡിറ്റോറിയം: മലബാർ ക്ഷേത്രസംരക്ഷണ സംഗമം -10.00 വി.കെ. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയം: പുരുഷ-വനിത ജൂഡോ ചാമ്പ്യൻഷിപ് -മന്ത്രി ടി.പി. രാമകൃഷ്ണൻ -10.30 കാലിക്കറ്റ് ടവർ: ഇ. അഹമ്മദ് അനുസ്മരണ പ്രഭാഷണം -ശശി തരൂർ എം.പി -3.30 രാമകൃഷ്ണ മിഷൻ എച്ച്.എസ്.എസ്: ഉൗർജോത്സവം -9.30 നടക്കാവ് ഗേൾസ് എച്ച്.എസ്.എസ്: ഗസറ്റഡ് ഒാഫിസേഴ്സ് അസോ. രചന മത്സരം -2.00 ടൗൺഹാൾ: നവതരംഗത്തിെൻറ നേതൃത്വത്തിൽ വയലാർ കവിത ഗാനാലപന മത്സരം -9.00, ഭരതനാട്യ കച്ചേരി -6.30 കെ.പി. കേശവമേനോൻ ഹാൾ: ബാഷോ സാഹിത്യ പുരസ്കാരം സമർപ്പണം -എം. മുകുന്ദൻ -4.30 മുതലക്കുളം സരോജ് ഭവൻ: എൽ.െഎ.സി എംപ്ലോയീസ് യൂനിയൻ നേതൃത്വത്തിൽ 'എന്താണ് ഇന്ത്യ, ആരുടേതാണ് ഇന്ത്യ' ജനകീയ സദസ്സ് -ഡോ. സുനിൽ പി. ഇളയിടം -3.00 അളകാപുരി: ഫാ. ടോം ഉഴുന്നാലിലിന് കോഴിക്കോട് പൗരാവലിയുടെ സ്വീകരണം -ശശി തരൂർ എം.പി -3.00 കണ്ടംകുളം ജൂബിലി ഹാൾ: ജില്ല സ്കൂൾ ടീം ചെസ് -9.00 ഡി.ഡി ഒാഫിസ്: കോളജ് െഗസ്റ്റ് െലക്ചറേഴ്സ് യൂനിയൻ ധർണ -10.00 ബീച്ച് കോസ്മോപൊളിറ്റൻ ക്ലബ്: ടെന്നിസ് ടൂർണമെൻറ് -6.00 നളന്ദ ഒാഡിറ്റോറിയം: മികച്ച പ്രൈമറി സർവിസ് സഹകരണ ബാങ്ക് ചെയർമാനുള്ള ഫ്രോൻഡിയേഴ്സ് ഇൻ കോഒാപറേറ്റിവ് ബാങ്കിങ് അവാർഡ് ലഭിച്ച എം. ഭാസ്കരന് സ്വീകരണം -മന്ത്രി ടി.പി. രാമകൃഷ്ണൻ -2.30 മറീന െറസിഡൻസി: കാലിക്കറ്റ് മാനേജ്മെൻറ് അസോസിയേഷൻ നേതൃത്വത്തിൽ ശശി തരൂരിെൻറ പ്രഭാഷണം -6.00 ആർട്ട് ഗാലറി: ഉറങ്ങാത്ത നിലവിളികൾ ചിത്രപ്രദർശനം -11.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story