Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:37 AM IST Updated On
date_range 26 Oct 2017 11:37 AM ISTസംസ്ഥാനഭരണം ഹിന്ദുത്വവത്കരിക്കപ്പെടുെന്നന്ന്
text_fieldsbookmark_border
കോഴിക്കോട്: പിണറായി സര്‍ക്കാറിനുകീഴില്‍ സംസ്ഥാനഭരണം അനുദിനം ഹിന്ദുത്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീര്‍. ഭരിക്കുന്നത് ഇടതുപക്ഷമാണെങ്കിലും സംഘ്പരിവാരനയങ്ങളും താല്‍പര്യങ്ങളുമാണ് സര്‍ക്കാര്‍തലത്തില്‍ നടപ്പായിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാലയങ്ങളില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികെൻറ ജന്മദിനം ആചരിക്കണമെന്ന ഔദ്യോഗിക സര്‍ക്കുലർ ഇതിെൻറ അവസാനത്തെ ഉദാഹരണമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story