Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവനിത ലീഗ്​ കമ്മിറ്റി

വനിത ലീഗ്​ കമ്മിറ്റി

text_fields
bookmark_border
കൊയിലാണ്ടി: നടുവത്തൂർ ശാഖ വനിത ലീഗ് കമ്മിറ്റി സുരിയ്യ നിസാർ ഉദ്ഘാടനം ചെയ്തു. സാബിറ നടുക്കണ്ടി അധ്യക്ഷത വഹിച്ചു. ഇ. ഉമ്മർ, ടി.യു. സൈനുദ്ദീൻ, സുനീറ ഹമീദ്, എ.കെ. ഫർസാന എന്നിവർ സംസാരിച്ചു. ബൂത്ത് ലെവൽ ഒാഫിസർമാർക്ക് പരിശീലനം കൊയിലാണ്ടി: വോട്ടർ പട്ടിക പ്രത്യേകം പുതുക്കലി​െൻറ ഭാഗമായി ബാലുശ്ശേരി, പേരാമ്പ്ര, കൊയിലാണ്ടി നിയമസഭ മണ്ഡലങ്ങളിലെ ബൂത്ത് ലെവൽ ഒാഫിസർമാർക്ക് പരിശീലനം നൽകും. തീയതി, സ്ഥലം, സമയം എന്നിവ യഥാക്രമം: ഒക്ടോബർ 27: ബാലുശ്ശേരി പഞ്ചായത്ത് കോൺഫറൻസ് ഹാൾ-10 മുതൽ ഒരുമണിവരെ, 27: പേരാമ്പ്ര പഞ്ചായത്ത് കോൺഫറൻസ് ഹാൾ: ഒരുമണി മുതൽ നാലു വരെ, 30: കൊയിലാണ്ടി താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാൾ-10 മുതൽ ഒരുമണി വരെ. ബാലുശ്ശേരി മണ്ഡലത്തിലെ ബി.എൽ.ഒമാർ ബാലുശ്ശേരി പഞ്ചായത്ത് കോൺഫറൻസ് ഹാളിലും പേരാമ്പ്ര മണ്ഡലത്തിലെ ബി.എൽ.ഒമാർ കൊയിലാണ്ടി താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാളിലും പരിശീലനത്തിന് പെങ്കടുക്കണമെന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഒാഫിസർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story