Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2017 11:36 AM IST Updated On
date_range 26 Oct 2017 11:36 AM ISTപരിപാടികൾ ഇന്ന് (26^10^2017)
text_fieldsbookmark_border
പരിപാടികൾ ഇന്ന് (26-10-2017) പരിപാടികൾ ഇന്ന് മുതലക്കുളം മൈതാനം: എൽ.ഡി.എഫ് ജനജാഗ്രത യാത്ര ജില്ല സമാപനം, കോടിയേരി ബാലകൃഷ്ണൻ-5.30 വ്യാപാരഭവൻ: കേരള വ്യാപാരി വ്യവസായി യൂത്ത് വിങ്ങിെൻ ബ്ലൂ വളൻറിയർ വിളംബര ജാഥ-3.00 ആർട്ട് ഗാലറി: വി. മോഹനെൻറ ചിത്ര പ്രദർശനം 'ഉറങ്ങാത്ത നിലവിളികൾ'-11.00 കെ.പി. കേശവ മേേനാൻ ഹാൾ: ടി.പി. നാസറിെൻറ കഥാസമാഹാരം 'കഥയുടെ ഉടമസ്ഥാവകാശം' പ്രകാശനം-5.00 ഗാന്ധിഭവൻ: കേരള ഫുട്പാത്ത് മർചൻറ് യൂനിയൻ (എച്ച്.എം.എസ്) ജില്ല കൺവെൻഷൻ-11.00 െഎ.എം.എ ഹാൾ: ജില്ല ടി.ബി സെൻററും അശ്വനി ഡയഗ്നോസ്റ്റിക് സർവിസസും സംഘടിപ്പിക്കുന്ന ക്ഷയരോഗ നിർമാർജനത്തെ കുറിച്ചുള്ള സെമിനാർ-9.30 ടൗൺഹാൾ: ഫെയ്സ്, ആക്ടീവ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ദേവരാഗ സന്ധ്യ'-5.30 മാനാഞ്ചിറ എസ്.ബി.െഎ ശാഖ പരിസരം: ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിെൻറ നേതൃത്വത്തിൽ എസ്.ബി.െഎയിലേക്ക് മാർച്ചും ധർണയും-11.00 കൽപക ബസാർ: ഏഷ്യാറ്റിക് സ്കൂൾ ഒാഫ് പബ്ലിക് സ്പീക്കിങ്ങിെൻറ ആഭിമുഖ്യത്തിൽ പ്രസംഗ പരിശീലന ക്ലാസ്-10.00 മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് പരിസരം: ജനമിത്രം ജനകീയ നീതിവേദിയുടെ ഉത്തര കേരള ജനകീയ പ്രതികരണ യാത്രയുടെ സമാപന ചടങ്ങ്-5.00 പയ്യാനക്കൽ ജി.വി.എച്ച്.എസ്.എസ്: എസ്.പി.സി യൂനിറ്റ് ഉദ്ഘാടനം-9.00 വി.എൻ.എം ഡയമണ്ട് ഗാലറി: പാളയം റോഡ്: 'തുലാം പത്ത്' പ്രദർശനം-6.00 ലിസ കോളജ്, കൈതപ്പൊയിൽ: ദേശീയ സെമിനാർ-10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story