Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്യാസ്​ സ്​റ്റൗവിന്​...

ഗ്യാസ്​ സ്​റ്റൗവിന്​ തീപിടിച്ചു

text_fields
bookmark_border
കോഴിക്കോട്: കല്ലായി റോഡിൽ എം.സി.സി ബാങ്കിനു സമീപമുള്ള 'പിള്ളെയ്സ് സ്നാക്സ്' ഹോട്ടലിൽ . ബുധനാഴ്ച രാവിലെ 11 മണിക്ക് ഹോട്ടൽ ജീവനക്കാർ ഭക്ഷണം പാകം ചെയ്യുന്നതിനിെട സ്റ്റൗവിൽ നിന്നും തീ പടരുകയായിരുന്നു. ഉടനെ ബീച്ച് ഫയർ യൂനിറ്റെത്തി തീ നിയന്ത്രണവിധേയമാക്കി. കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story