Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹപാഠിക്ക്...

സഹപാഠിക്ക് സ്നേഹവീടൊരുക്കി

text_fields
bookmark_border
നാദാപുരം: നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പെൺകുട്ടികൾ. എൻ.എസ്.എസ് രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 'രജതഭവന' പദ്ധതിയുടെ ഭാഗമായാണ് എൻ.എസ്.എസ് യൂനിറ്റി​െൻറയും സൗഹൃദ ക്ലബി​െൻറയും സഹകരണത്തോടെ വീടി​െൻറ നിർമാണം പൂർത്തീകരിച്ചത്. വീടി​െൻറ താക്കോൽ വിതരണം പൂർവ വിദ്യാർഥിനിയും നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമായ എം.കെ. സഫീറ നിർവഹിച്ചു. പ്രിൻസിപ്പൽ സി.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് നാസർ എടച്ചേരി, സ്റ്റാഫ് സെക്രട്ടറി എം.കെ. മുനീർ, എൻ.- ബഷീർ, കെ.കെ. ഫൈസൽ, കെ.കെ.- നൗഷത്ത് എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ സിന്ധു സ്വാഗതവും അനുശ്രീ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story